നെടുങ്കണ്ടം: താന്നിമൂട് കൈതാരം വീട്ടില്‍ സണ്ണി (65) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: പ്രവീണ്‍, പ്രിമ. മരുമക്കള്‍: സൗമ്യ, ബിജു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.