ഇടവെട്ടി: കിഴക്കൻപറമ്പിൽ നബീസ ഉമ്മ (90) നിര്യാതയായി. പരേതനായ കൊന്താലം കുഞ്ഞാണ് ഭർത്താവ്. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ അസീസ്, ബഷീർ, സെയ്തുമുഹമ്മദ്, അബ്ദു റസാഖ്, ഫാത്തിമ, റഷീദ. മരുമക്കൾ: മിസ്രി, സുബൈദ, സുലൈഖ, റംല, റഹീമ, ഇസ്മായിൽ, കനി.