അടൂർ: കരുവാറ്റ പാറവിള ഇടപ്പുരയിൽ പരേതനായ സാമുവലിെൻറ ഭാര്യ തങ്കമ്മ സാമുവൽ (85) നിര്യാതയായി. പറന്തൽ ചാരുവിള താഴേതിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, പാപ്പച്ചൻ, അലക്സ് (മാസ് എയർട്രാവൽസ്), കുഞ്ഞുമോൾ, പരേതനായ തങ്കച്ചൻ. മരുമക്കൾ: ഓമന, ലാലി, റോസമ്മ, ബാബു, പരേതനായ മാത്യു. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് ആനന്ദപ്പള്ളി സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.