അടൂർ: കോട്ടമുകൾ സ്റ്റാർ എൻജിനീയറിങ് വർക്സ് ഉടമ, കോട്ടമുകൾ പൂപ്പടത്തറയിൽ അമൃതം വീട്ടിൽ കുമാറിെൻറ (സ്റ്റാർ കുമാർ) ഭാര്യ പി.എൻ. ഇന്ദിര (69) നിര്യാതയായി. ഊന്നുകൽ ഉറവൻപൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: രേഖ, രശ്മി, രമ്യ. മരുമക്കൾ: കൃഷ്ണകുമാർ, അനിൽ കുമാർ, ഷിജു.