പന്തളം: പൂഴിക്കാട് കുരമ്പാല അജിതഭവനം ചന്ദ്രശേഖരക്കുറുപ്പ് (78) നിര്യാതനായി. നള്ളെത്തു കുടുംബാംഗമാണ്. ഭാര്യ: ശാന്തമ്മ. മക്കൾ: ജയകുമാരി, അജിതകുമാരി. മരുമക്കൾ: ആനന്ദൻ പിള്ള, സുധാകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.