വെണ്ണിക്കുളം: കച്ചിറക്കല്‍ വഞ്ചികപ്പാറ ലാജി തോമസ് (67) നിര്യാതനായി. ഭാര്യ: കാനം ധര്മശ്ശേരില് ലത. മക്കള്‍: ആഷ്ലി, അശ്വിന്. മരുമക്കള്‍: നിഥിന് ശാമുവല്‍, ജാസ്മിന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വെണ്ണിക്കുളം മാര്‍ ബസേലിയസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.