കൊടുമൺ: ഐക്കാട് വടക്ക് ശോഭന ഭവനത്തിൽ സദാശിവൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സത്യൻ (ഷാർജ), ഹരിദാസ്. മരുമക്കൾ: വർഷ (ഉത്തർപ്രദേശ്), പ്രിയ. സംസ്കാരം പിന്നീട്.