അടൂർ: പഴകുളം തെങ്ങിനാൽ സ്മിത ഭവനത്തിൽ രാജപ്പൻ (വിമുക്തഭടൻ, റിട്ട. താലൂക്ക് സർവേയർ -69) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അഡ്വ. സ്മിത രാജ്, ഉല്ലാസ് രാജ് (ആർമി). മരുമക്കൾ: ബിനു, വീണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.