മല്ലപ്പള്ളി-പരിയാരം: കക്കാട്ടുപൊയ്കയിൽ ഫിലിപ്പോസ് മത്തായി (92) നിര്യാതനായി. ഭാര്യ: പുളിക്കീഴ് ഓടാറ്റിൽ കുഞ്ഞമ്മ. സംസ്കാരം പിന്നീട്.