കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് വിളയിൽ വീട്ടിൽ പരേതനായ വിശ്വനാഥനാചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മാൾ (84) നിര്യാതയായി. മക്കൾ: ലതിക (റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി, അടൂർ), സുധ, അശോകൻ, രേണുക, ബാനർജി. മരുമക്കൾ: പരേതനായ കൊച്ചുനാരായണനാചാരി (കെ.എസ്.ആർ.ടി.സി), ഗോപിനാഥനാചാരി (റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി), പ്രഭ, മോഹനൻ, സതി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.