മയ്യനാട് : ഇന്ദുവിൽ എം.എൽ. ശശിധരൻ (80, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ചന്ദ്രിക ശശിധരൻ. മക്കൾ: ദീജ ശശിധരൻ (എച്ച്.എസ്.ടി.ജി.വി.എച്ച്.എസ്.എസ് ഗേൾസ് - വാളത്തുംഗൽ), ഹിറ്റോ ശശിധരൻ (ദുബൈ). മരുമക്കൾ: പി. അജി (സൗദി), ഹണി ഹിറ്റോ (എച്ച്.എം, എസ്.എൻ.പി.എസ്, മയ്യനാട്).