വെളിയം: ചരുവിളപുത്തൻവീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ (66) നിര്യാതയായി. മക്കൾ: ബിന്ദു മോഹൻ (പൊതുമരാമത്ത് വകുപ്പ്, പുനലൂർ), ബീന വിനോദ്, ബിജിലി ശ്രീലാൽ. മരുമക്കൾ: മോഹനൻ (അക്ഷയ സെൻറർ, വെളിയം), വിനോദ് (ഗോവ), ശ്രീലാൽ (ദുബൈ). സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിനു സ്വവസതിയിൽ.