പരവൂർ: നെടുങ്ങോലം സുധി നിവാസിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (72) നിര്യാതയായി. മക്കൾ: ബീന, സുധീർ. മരുമക്കൾ: പരേതനായ മദനൻ, വിനിത.