ഇടമൺ: തണ്ണിവളവിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ സൈനബ (82) നിര്യാതയായി. മക്കൾ: പരേതനായ ഷരീഫ്, ബദർ, മൈതീൻ കുഞ്ഞ്, സീനത്ത്, സലീം (സി.പി.എം ഇടമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി), റഹീം, സുലൈമാൻ, ആയിഷാബീവി, മുഹമ്മദ് കുഞ്ഞ്, നാസർ. മരുമക്കൾ: മൈതീൻ ബീവി, സഫിയ, സൈനബ, പരേതനായ കുഞ്ഞുമുഹമ്മദ്, സലീന, ഷീജ, ഷെഫീന, പത്തുഷാ ബീവി, അബ്ദുസ്സലാം, സൈമ.