കുളത്തൂപ്പുഴ: ഭാരതീപുരം 11ാംമൈൽ വെള്ളില തെക്കേകര വീട്ടിൽ അച്ചൻകുഞ്ഞ് എന്നറിയപ്പെടുന്ന ഫ്രാൻസിസ് (60) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോസഫ് (കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം), ഫിലിപ്. മരുമകൾ: നിമിഷ.