ചവറ: പുതുക്കാട് വിജയ മന്ദിരത്തിൽ (ശ്രീലകം) ചന്ദ്രശേഖരപിള്ള (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിജയകുമാർ (എസ്.ഐ, ചവറ തെക്കുംഭാഗം), രാജശേഖരപിള്ള, ഗിരീഷ് കുമാർ (വിദേശം). മരുമക്കൾ: സുഷമ കുമാരി, മഞ്ജുകുമാരി, ശരണ്യ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പന്മന ആണുവേലില് ദേവിക്ഷേത്രത്തിനു കിഴക്ക് ശ്രീലകം വീട്ടില്.