മുഖത്തല: സെൻറ് ജൂഡ്നഗർ വാറൂർ മോളി ഭവനിൽ കെ.ജി. രാജു (58) നിര്യാതനായി. ഭാര്യ: വെള്ളിമൺ ചെറുമൂട് കല്ലുവിള വീട്ടിൽ മറിയാമ്മ. മക്കൾ: ശ്യാം രാജ്. ശാലു രാജ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുഖത്തല സെൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.