മുഖത്തല: സെൻറ് ജൂഡ് നഗർ ചെറുകര ബെനിസൺ കോട്ടേജിൽ വൈ. തങ്കച്ചൻ (85) നിര്യാതനായി. ഭാര്യ പരേതയായ കുഞ്ഞമ്മ തങ്കച്ചൻ മുഖത്തല തുണ്ടിൽ കുടുംബാഗം. മക്കൾ: നിഷാ അജി. (ന്യൂഡൽഹി ) ബെനിസൺ തങ്കച്ചൻ (യു.കെ, മാഞ്ചസ്റ്റർ). മരുമക്കൾ: അജി തോമസ് (ന്യൂഡൽഹി) നാൻസി ബെനിസൺ (യു.കെ, മാഞ്ചസ്റ്റർ) സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുഖത്തല സെൻറ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.