പനയം: അമ്പഴവയലിൽ കളീലിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ രാജേന്ദ്രൻ പിള്ള (62, പട്ടാഴി രാജു) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രജനി, രാജി. മരുമക്കൾ: പ്രസന്നൻ, മണികണ്ഠൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.