പാങ്ങോട്: കൊച്ചാലുംമൂട് എസ്.ആര് മന്‍സിലില്‍ സൈനുദ്ദീന്‍ (80) നിര്യാതനായി. ഭാര്യ. മഹരിഫാ ബീവി. മക്കള്‍. റഫീഖാന്, റഹിയാനത്ത്, നിസാമുദ്ദീന്‍ കൊച്ചാലുംമൂട് (പാങ്ങോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്). മരുമക്കള്‍. റജി, ഷിംലാ ബീവി, പരേതനായ സക്കീര്‍ ഹുസൈന്.