വർക്കല: ഞെക്കാട് ഷാജിഭവനിൽ സുധാകരെൻറ ഭാര്യ ശ്യാമള (68) നിര്യാതയായി. മക്കൾ: ഷാജി, ശ്യാം. മരുമക്കൾ: സിനി, സുനിത. സഞ്ചയനം: 25ന് രാവിലെ എട്ടിന്.