മുതലക്കോടം: പകലോമറ്റം ബേക്കറി ഉടമ പാറത്തട്ടേൽ ടോമി പൗലോസ് (63) നിര്യാതനായി. ഭാര്യ: പഴുക്കാകുളം പള്ളത്ത് കുടുംബാംഗം സൂസി. സഹോദരങ്ങൾ: മിനി, വിൽസൻ, സന്തോഷ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.