തൊടുപുഴ: കീരികോട് ചിറക്കരപുരയിടത്തിൽ പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (94) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, മുഹമ്മദ്. മരുമക്കൾ: സുബൈദ, സൽമ.