ആറന്മുള: കുറിച്ചിമുട്ടം വട്ടനിൽക്കുന്നതിൽ ഭാസ്കരക്കുറുപ്പ് (റിട്ട. ഇന്ത്യൻ ആർമി -87) നിര്യാതനായി. മക്കൾ: പത്മകുമാരി, ഓമനക്കുട്ടൻ, അനിൽകുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശ്രീധരൻപിള്ള, ബിന്ദു, ശ്രീദേവി, സുനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.