ഉള്ളന്നൂര്‍: കുറിയാനിപ്പള്ളി അനൂപം വീട്ടില്‍ എസ്. ഭാസുര (റിട്ട. പ്രഥമാധ്യാപിക, ഗവ. എസ്.എൻ.വി.എൽ.പി.എസ്, ഉള്ളന്നൂര്‍ - 60) നിര്യാതയായി. ഭര്‍ത്താവ്: രാജേന്ദ്ര പ്രസാദ് (മുന്‍ സെക്രട്ടറി, മെഴുവേലി സര്‍വിസ് സഹകരണ ബാങ്ക്). മക്കള്‍: അഞ്ജുഷാരാജ് (അസി. മാനേജര്‍, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ചെട്ടികാട്), അഭിരാം. മരുമകന്: സേതു (ജെ.ടി.ഒ, ബി.എസ്.എന്‍.എല്‍, ആലപ്പുഴ).