കോന്നി: കെ.പി അസോസിയേറ്റ്സ് ഉടമ കോന്നിതാഴം കൊച്ചു പുത്തൻവീട്ടിൽ കെ.പി. സന്തോഷ് കുമാർ (ബാബുസാർ -56) നിര്യാതനായി. ഭാര്യ: പി.ജി. ലത (അധ്യാപിക, പി.എസ്.വി.പി.എം എച്ച്.എസ്.എസ്, ഐരവൺ). മക്കൾ: അഭിജിത്, ലിജ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.