പന്തളം: തട്ട പൊങ്ങലടി മണൽക്കാലായിൽ എൻ. ഗോപിനാഥൻ നായർ (81) നിര്യാതനായി. പന്തളം മന്നം ഷുഗർ മിൽ മുൻ ജീവനക്കാരനാണ്. ഭാര്യ: ഇന്ദിരാമ്മ. മകൻ: ബാബുലാൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.