എഴുമറ്റൂർ: പുഷ്പാലയത്തിൽ ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഓമനകുമാർ, പുഷ്പ, അജിത. മരുമക്കൾ: ശ്രീദേവി, ശശി, സുരേഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.