ആനക്കര: കുമ്പിടി ഇറവാംകുന്നത്ത് ഇ.കെ. മൊയ്തുണ്ണി മുസ്ലിയാര് (കോക്കൂർ ഉസ്താദ്-84) നിര്യാതനായി. മതിരശ്ശേരി ജുമാമസ്ജിദ് ഖത്തീബായും ദീർഘകാലം കുമ്പിടി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകനായും ഉമ്മത്തൂർ ഹിദായത്തുൽ അനാം മദ്റസ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: താജുദ്ദീൻ, റൈഹാനത്ത്, മരുമക്കൾ: ബഷീർ തുറക്കൽ, ഷൈനിയ.