ഷൊർണൂർ: കുളപ്പുള്ളി പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന കാതുവീട്ടിൽ ചാത്തുക്കുട്ടി നായർ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിത, സജിത, മണികണ്ഠൻ, സുനിൽ. മരുമക്കൾ: വിശ്വനാഥൻ, മണികണ്ഠൻ, സീമ.