കക്കോടി: കൂടത്തുംപൊയില്‍ കമലച്ചാലില്താഴത്ത് ഷിലിന് നിവാസില്‍ ദേവന് (70) നിര്യാതനായി. പിതാവ്: പരേതനായ അയ്യപ്പന്. മാതാവ്: ചീരു. ഭാര്യ: ശോഭന. മക്കള്‍: ഷിലിന്, ഷിന്ധ്യ. മരുമക്കള്‍: ബബിത, രാഹുല്‍. സഹോദരങ്ങള്‍: വള്ളി, ശിവരാമന്, പത്മനാഭന്, ആനന്ദന്, വേലായുധന്, കൃഷ്ണന്, അനി, കമല. സഞ്ചയനം ശനിയാഴ്ച.