വേളം: കുറിച്ചകം ചുകന്നപറമ്പിൽ നാണു (61) നിര്യാതനായി.ഭാര്യ: ദേവി. മക്കൾ: സരിത, സനോജ്, സനില. സഹോദരങ്ങൾ: വെള്ളൻ, കുഞ്ഞിരാമൻ, ബാലൻ, കുപ്പച്ചി, പൊക്കി, കല്യാണി, ജാനു.