ഉള്ള്യേരി: കന്നൂര് കല്ലുവെട്ട്കുഴിയിൽ കുഞ്ഞികൃഷ്ണൻ (68) നിര്യാതനായി.ഭാര്യ: സൗദാമിനി. മക്കൾ: രാജു, ഷാജു, ഷിജു. മരുമക്കൾ: സ്മിത, സൗമ്യ, സുജിഷ.സഹോദരങ്ങൾ: ഭാസ്കരൻ, ഗണേശൻ, ഗോപി, പരേതരായ കുഞ്ഞിരാമൻ, സുന്ദരൻ.