പയ്യോളി: അയനിക്കാട് ചാത്തമംഗലം താരേമ്മൽ കല്ലുപുറം സദാനന്ദൻ (62) ചാലക്കുടിയിൽ നിര്യാതനായി. ചെത്തു തൊഴിലാളിയായിരുന്നു. ഭാര്യ: തിലകമണി. മക്കൾ: അനു , സോനു. സഹോദരങ്ങൾ: രാജമ്മ, രവി, ഉഷ, പുരുഷോത്തമൻ.