നിലമേൽ: മരോട്ടി പൊയ്കയിൽ മേലേ പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് കാസിംലബ്ബയുടെ മകൻ സക്കീർ (56) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അൽഫിയ, മുക്താർ.