മുക്കം: റിട്ട. പോളിടെക്നിക് ജീവനക്കാരൻ മാമ്പറ്റ പുതുക്കംപുറത്ത് സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുഭാഷ്, പുഷ്പലത. മരുമക്കൾ: രവീന്ദ്രൻ, സിന്ധു. സഹോദരങ്ങൾ: കരുണാകരൻ, കുട്ടൻ, പരേതരായ ഇട്ടിക്കണ്ണൻ, കീരൻ. സഞ്ചയനം ശനിയാഴ്ച.