പുനലൂർ: തെന്മല 40ാംമൈൽ പ്രീതാ സദനത്തിൽ തുളസീധരൻ ഉണ്ണിത്താൻ (69) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: പ്രഷോദ് ഉണ്ണിത്താൻ, പ്രീതാദേവി. മരുമക്കൾ: അഞ്ജിത, ദിലീപ് കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.