വാണിമേൽ: കോടിയൂറയിലെ നാരങ്ങോളി അമ്മദ് ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ (54) നിര്യാതയായി. പിതാവ്: പരേതനായ എം.വി. അമ്മദ് ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ. മക്കൾ: അസ്മ, അശ്കർ. മരുമക്കൾ: മുനീർ, ആശിദ. സഹോദരങ്ങൾ: എം.വി. ഹമീദ് ഹാജി, മൊയ്തു, ബഷീർ, അഷ്റഫ്, നൗഷാദ്, ഫൗസിയ.