കാരപ്പറമ്പ്: കരിക്കാംകുളം വല്ലടംതാഴം വയലില്‍ പരേതനായ പാറമ്മല്‍ ബീരാെൻറ ഭാര്യ സുലൈഖ (74) നിര്യാതയായി. മക്കൾ: അബ്ദുല്‍ കരീം (ചന്ദ്രിക ദിനപത്രം മുന്‍ ജീവനക്കാരൻ), റിയാസ്, റംല, ലൈല. മരുമക്കള്‍: തന്‍വീര്‍, മന്‍സൂര്‍, സൈനബി, ആയിഷാബി