മൂടാടി: അമ്പലപ്പറമ്പിൽ സതീന്ദ്രൻ നായർ (74) നിര്യാതനായി.ഭാര്യ: പരേതയായ രമണി. മകൻ: അർജുൻ. സഹോദരങ്ങൾ: രാഗിണി, രമ, സത്യനാഥൻ, പരേതനായ ഹരീന്ദ്രൻ നായർ. സഞ്ചയനം ശനിയാഴ്ച.