നാദാപുരം: കുമ്മങ്കോട്ടെ പരേതനായ കമ്മാരങ്കണ്ടി ഇബ്രാഹിമിെൻറ ഭാര്യ പാലോള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, അബ്ദുൽ അസീസ്, ഇസ്മായിൽ, മറിയം, പരേതയായ കുഞ്ഞിപ്പാത്തു. മരുമക്കൾ: ജമീല, സുഹ്റ, സഫിയ, ടി.ടി. കുഞ്ഞബ്ദുല്ല ഹാജി, പരേതനായ മമ്മു ഹാജി. സഹോദരൻ: പരേതനായ പൂലത്ത് കുഞ്ഞബ്ദുല്ല മാസ്റ്റർ.