പെരുമണ്ണ: വെള്ളായിക്കോട് ചക്യാർ കുഴിൽ മാധവൻ (83) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബാബു, സതീഷ് കുമാർ, റീന, ബിജു, ഷൈജു, ബൈജു. മരുമക്കൾ: പ്രേമൻ, ബിന്ദു, പ്രസിത, രമ്യ, രബില.