നാദാപുരം: ഇരിങ്ങണ്ണൂർ കയപ്പിനിച്ചിയിലെ ഇടവത്ത്കണ്ടി വത്സല (59) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരക്കുറുപ്പ്. മക്കൾ: ബിന്ദു, ബീന, ബിനിഷ. മരുമക്കൾ: അനിൽകുമാർ, പ്രകാശൻ, സന്ദീപ് കുമാർ. സഹോദരങ്ങൾ : ജയലക്ഷ്മി, രമ, പരേതരായ ജനാർദനൻ, വിജയൻ.