പാലത്ത്: കൊല്ലറക്കൽ ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ധന്യ, രമ്യ, അഞ്ജു. മരുമക്കൾ: ബിജു, പ്രബീഷ്, നിജു. സഹോദരങ്ങൾ: സൗമിനി, ലക്ഷ്മി.സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.