ഫറോക്ക്: ചന്തകടവ് മമ്മിളി പറമ്പിൽ താമസിച്ചിരുന്ന പരേതനായ ചാലിലകത്ത് ഇബ്രാഹിമിെൻറ ഭാര്യ ആയിശുമ്മ (85) മൊറയൂരിലെ വസതിയിൽ നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുറഹിമാൻ, അഷറഫ്, മറിയംബി, സുഹറ, സുബൈദ.