അത്തോളി: കൂനോളി പൊയിലിൽ ഹരിദാസൻ (76) നിര്യാതനായി. ഭാര്യ: സുലോചന. സഹോദരങ്ങൾ: ദേവി, ചന്ദ്രിക, ഭാമിനി, പ്രേമ.