ആറ്റിങ്ങൽ: അവനവഞ്ചേരി പുളിമൂട്ടിൽ വീട്ടിൽ ടി.കെ. സുബൈർ (81) നിര്യാതനായി. ഭാര്യമാർ: ആരിഫ ബീവി, സഫീന ബീവി. മക്കൾ: ഷീജ ബീഗം, ഇക്ബാൽ, ഷീബ, നിഹാസ്, നിഷാദ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽ അസീസ്, ഷൈമ, ജിൻസി, മുബീന.