കല്ലമ്പലം: നാവായിക്കുളം തെക്കേവിള വീട്ടിൽ രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: ഗിരിജാമണി, ഗീതാമണി, ശ്രീകുമാർ, സുനിൽകുമാർ, ബീന. മരുമക്കൾ: രാധാകൃഷ്ണപിള്ള, മോഹനക്കുറുപ്പ്, ബീനാറാണി, റെജികുമാരി, ബിപിൻകുമാർ.