കല്ലമ്പലം: പുതുശ്ശേരിമുക്ക് ഇടവൂർക്കോണം കാട്ടുവിള വീട്ടിൽ പരേതനായ രഘുനാഥെൻറ ഭാര്യ സതി (67) നിര്യാതയായി. മക്കൾ: ലത, ലേഖ, ലോകേഷ് (കരവാരം ഗ്രാമപഞ്ചായത്തംഗം, സി.പി.എം പുതുശ്ശേരി മുക്ക് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ഗിരീഷ്, രത്നകുമാർ, നിഖിത. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.