നെടുമങ്ങാട്: പഴകുറ്റി കൊളക്കോട് ചിറതലയ്ക്കൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ ആശാരി -ശ്യാമള ദമ്പതികളുടെ മകൻ ബിജു ജി.എസ് (40) നിര്യാതനായി. ഭാര്യ: അശ്വതി. മകൾ: ആദിലക്ഷ്മി. സഹോദരൻ: ലിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.